റാഫ ഫെസ്റ്റ് : 21 ദിവസത്തെ ഉപവാസ പ്രാർത്ഥനയും വിടുതലിൻ ശുശ്രൂഷയും

റാഫ ഫെസ്റ്റ് : 21 ദിവസത്തെ ഉപവാസ പ്രാർത്ഥനയും വിടുതലിൻ ശുശ്രൂഷയും 2024 ഏപ്രിൽ 1 മുതൽ 21 വരെ രാവിലെ 10 മുതൽ 1.30 വരെയും വൈകിട്ട് 6 മുതൽ 9.30 വരെ കാഞ്ഞിരംകുളം ചാണിയിലുള്ള റാഫാ ചർച്ച് & പ്രയർ ഗാർഡനിൽ വെച്ചു നടത്തപ്പെടും. അനുഗ്രഹീതരായ ദൈവദാസന്മാർ വിവിധ സെഷനുകളിൽ ദൈവവചനം ശുശ്രൂഷിക്കും
പാസ്റ്റർ സുനിൽ റാഫ മീറ്റിംഗുകൾക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് :9946725386
|