സിറിൽ സൈമൺ (47) അക്കര നാട്ടിൽ

ഷാർജ പെന്തക്കോസ്തൽ അസംബ്ലി സഭയുടെ അംഗവും ഓതറ ഈസ്റ്റ് കിനാറ്റുകള പുത്തൻപുരക്കൽ സിറിൽ സൈമൺ (47) നിത്യതയിൽ പ്രവേശിച്ചു. ഭാര്യ രജനി സിറിൽ. മകൻ ആരോൺ സൈമൺ സിറിൽ, സഹോദരൻ സിസിൽ എബ്രഹാം സൈമൺ. സംസ്കാരം പിന്നീട്. ഐപിസി കോഴിമല സഭാഗമാണ്