മറിയാമ്മ പത്രോസ് ( 80 )നിത്യതയിൽ

Apr 11, 2024 - 08:07
 0
മറിയാമ്മ പത്രോസ് ( 80 )നിത്യതയിൽ

മറിയാമ്മ പത്രോസ് ( 80 ) ഇന്നലെ (10.4.2024 ബുധൻ ) വൈകീട്ട് 7.30 ന് കർത്തൃസന്നിധിയിൽ പ്രവേശിച്ചു. ഭവനത്തിലെ ശുശ്രൂഷ 11.4.2024 വ്യാഴാഴ്ച ഉച്ചകഴിഞ്ഞു 1 മണിക്ക് ഭവനാങ്കണത്തിൽ വെച്ച് ആരംഭിച്ചു വൈകിട്ട് 4 മണിക്ക് അവസാനിക്കുന്നതാണ്.


സംസ്കാര ശുശ്രൂഷ വേങ്ങൂർ ശാരോൻ സഭയുടെ നേതൃത്വത്തിൽ ക്രാരിയേലി സെമിത്തേരിയിൽ വൈകീട്ട് 4.30 ന് നടക്കും. പാസ്റ്റർ. ജോയി പെരുമ്പാവൂർ (ഐ . പി . സി ഇടുക്കി നോർത്ത് സെന്റർ മിനിസ്റ്റർ ), റെജി പീറ്റർ, ജാൻസി പീറ്റർ, ജിസ്സ സ്റ്റാലിൻ ( വൈസ് പ്രിൻസിപ്പാൾ, ബെഥേൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ ഗാസോൾ, കൽക്കട്ട ) എന്നിവർ മക്കളും മേരി ജോയി, സാലി റെജി, പോൾസൺ പീറ്റർ, Dr. സ്റ്റാലിൻ. കെ. തോമസ് ( IATA ഇന്റർനാഷണൽ ഡയറക്ടർ, പ്രിൻസിപ്പാൾ, Bethel English Medium School, Gazole, Culcutta ) എന്നിവർ മരുമക്കളും ആണ്.