പി.വൈ.പി.എ യൂഎഇ റീജിയൻ 'ബറക്ക' മെഗാ ബൈബിൾ ക്വിസ് 2025 - ഗ്രാൻഡ് ഫിനാലെ 2025 മെയ് 3, ശനിയാഴ്ച.

PYPA UAE Region Berakah Mega Bible Quiz

May 2, 2025 - 09:56
May 3, 2025 - 09:56
 0
പി.വൈ.പി.എ   യൂഎഇ  റീജിയൻ 'ബറക്ക' മെഗാ ബൈബിൾ ക്വിസ് 2025 - ഗ്രാൻഡ് ഫിനാലെ 2025 മെയ് 3, ശനിയാഴ്ച.

പി.വൈ.പി.എ(PYPA)   യൂഎഇ റീജിയൻ സംഘടിപ്പിക്കുന്ന 'ബറക്ക' മെഗാ ബൈബിൾ ക്വിസ് 2025-ന്റെ ഗ്രാൻഡ് ഫിനാലെ 2025 മെയ് 3, ശനിയാഴ്ച വൈകിട്ട് 4:00 മണിക്ക് ഷാർജ വാർഷിപ് സെന്റർ, മെയിൻ ഹാളിൽ വെച്ച് നടത്തപ്പെടുന്നു ഈ ഗ്രാൻഡ് ഫിനാലെയിലേക്ക് നിങ്ങൾ എല്ലാവരെയും നിറഞ്ഞ ഹൃദയത്തോടെ സ്വാഗതം ചെയ്യുന്നു. ഈ ആത്മീയ മഹോത്സവത്തിൽ, വിവിധ റൗണ്ടുകൾ വിജയകരമായി പൂര്‍ത്തിയാക്കിയ മത്സരാർത്ഥികൾ തമ്മിൽ അന്തിമ മത്സരം നടക്കും. ദൈവവചനത്തെ ആഴത്തിൽ പഠിക്കുവാനും, ആത്മീയമായി സമ്പന്നമാകുവാനും ഈ അവസരം ഉപയോഗപ്പെടുത്തുക. .ഈ ആത്മീയ ഉത്സവത്തിൽ പങ്കുചേരാൻ നിങ്ങൾ എല്ലാവരെയും ഹൃദയം നിറഞ്ഞ സ്വാഗതം ചെയ്യുന്നു