ഖത്തർ മലയാളി പെന്തെക്കോസ്തൽ കോൺഗ്രിഗേഷൻ വാർഷിക കൺവൻഷൻ ഡിസംബർ 21 മുതൽ

Sep 19, 2022 - 21:09
Sep 19, 2022 - 21:22
 0

ഖത്തറിലെ മലയാളി പെന്തെക്കോസ്തു സഭകളുടെ കൂട്ടായ്മയായ QMPC (ഖത്തർ മലയാളി പെന്തെക്കോസ്തൽ കോൺഗ്രിഗേഷൻ) യുടെ 2022 വാർഷിക കൺവെൻഷൻ ഡിസംബർ 21, 22 23 തീയ്യതികളിലായി IDCC കോമ്പൗണ്ടിലെ വിശാലമായ ടെന്റിൽ വെച്ച് നടക്കും. പാസ്റ്റർ പ്രിൻസ് തോമസ് (റാന്നി ) മുഖ്യ പ്രസംഗകനായിരിക്കും. ആഗസ്ത് 28 നു നടന്ന ജനറൽ ബോഡി മീറ്ററിംഗിൽ വെച്ച് കൺവെൻഷന്റെ സുഗമമായ നടത്തിപ്പിനായി വിവിധ കമ്മിറ്റികൾ രൂപീകരിച്ചു.

കമ്മിറ്റി
ജനറൽ കോർഡിനേറ്റേഴ്സ് പാസ്റ്റർ ബിനു വർഗീസ്, ജോൺ ജോർജ്
പ്രാർത്ഥന പാസ്റ്റർ പി.കെ. ജോൺസൺ, പാസ്റ്റർ വിപിൻ കുര്യൻ, അലക്സ് കോശി
ക്വയർ പാസ്റ്റർ. ബിജു മാത്യു
ടെന്റ്, സ്റ്റേജ്, ലൈറ്റ് പാസ്റ്റർ പി.എം. ജോർജ്
സൗണ്ട്, വീഡിയോ ഡാൻസൻ ഡാനിയേൽ, റിജോയ് അലക്സ് കോശി
സേഫ്റ്റി, മെഡിക്കൽ തോമസ്കുട്ടി
വോളന്റിയേഴ്‌സ് മത്തായി പി മത്തായി, ജോബി പോൾ
മീഡിയ,പബ്ലിസിറ്റി അബ്രഹാം കൊണ്ടാഴി

കൺവെൻഷനിൽ QMPC ക്വയർ ഗാനങ്ങളാലപിക്കും. വെള്ളിയാഴ്ച രാവിലെ സംയുക്ത സഭായോഗവും കർതൃമേശയും ഉണ്ടായിരിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0