Malayalam Bible Quiz Questions and Answers from Matthew | മലയാളം ബൈബിൾ ക്വിസ് (മത്തായി)

Malayalam Bible Quiz Questions and Answers from Matthew | മലയാളം ബൈബിൾ ക്വിസ് (മത്തായി)

Feb 16, 2024 - 20:51
Feb 16, 2024 - 21:00
 0

1. അമ്മയായ മറിയയോടുകൂടെ ശിശുവിനെ കണ്ടു, അവനെ വീണു നമസ്കരിച്ചതാര്?

വിദ്വാന്മാർ
ഇടയന്മാർ
ശിഷ്യന്മാർ
ദൂതന്മാർ

2. അമ്മയേയും ശിശുവിനെയും കൂട്ടി യോസേഫ് ഓടിപോയതെവിടെക്ക്?

മിസ്രയിമിയിലേക്ക്
നസറത്തിലേക്ക്
ബേത്ലഹേമിലേക്ക്
റോമിലേക്ക്

3. നക്ഷത്രം നോക്കി അതിന്റെ പിന്നാലെ യാത്രചെയ്തവർ ആര്?

ശിഷ്യന്മാർ
ഇടയന്മാർ
കിഴക്കു നിന്നെത്തിയ വിദ്വാന്മാർ
ദൂതന്മാർ

4. നക്ഷത്രം വെളിവായ സമയം വിദ്വാന്മാരോട് സൂക്ഷ്മമായി ചോദിച്ചറിഞ്ഞ രാജാവാര്?

പീലാത്തോസ്
ഹെരോദാവ്
കൈസർ
അഗ്രിപ്പാരാജാവ്

What's Your Reaction?

like

dislike

love

funny

angry

sad

wow