Malayalam Bible Quiz Questions and Answers from Matthew | മലയാളം ബൈബിൾ ക്വിസ് (മത്തായി)

Malayalam Bible Quiz Questions and Answers from Matthew | മലയാളം ബൈബിൾ ക്വിസ് (മത്തായി)

Nov 15, 2023 - 23:16
Nov 15, 2023 - 23:20
 0

1. യഹൂദയുടെ പിതാവാര്?

അബ്രഹാം
ദാവീദ്
യാക്കോബ്
യോസഫ്

2. അബ്രഹാം മുതൽ ദാവീദ് വരെയുള്ള തലമുറകൾ എത്ര?

16
7
9
14

3. യിസ്ഹാക്കിന്റെ പിതാവാര്?

അബ്രഹാം
യാക്കോബ്
ദാവീദ്
യോസഫ്

4. യിസ്ഹാക്കിന്റെ മകന്റെ പേരെന്ത്?

ദാവീദ്
യാക്കോബ്
യോസഫ്
അബ്രഹാം

5. ബാബേൽ പ്രവാസം മുതൽ ക്രിസ്തുവരെയുള്ള തലമുറകൾ എത്ര

7
9
14
16

6. ദാവീദു മുതൽ ബാബേൽ പ്രവാസം വരെയുള്ള തലമുറകൾ എത്ര?

14
16
18
20

7. വിവാഹശേഷം ഭാര്യയുടെ പ്രസവം വരെ ഭാര്യയെ പരിഗ്രഹിക്കാതിരുന്ന ഭർത്താവ് ആര്?

ശിംശോൻ
യോസേഫ്
സെഖര്യാവ്
ദാവീദ്

8. ആർക്കാണ് കർത്താവിന്റെ ദൂതൻ സ്വപ്നത്തിൽ പ്രത്യക്ഷനായത്?

വിദ്വാൻമാർക്ക്
മറിയയ്ക്ക്
യോസേഫിന്
യേശുവിന്

9. ഏത് ദമ്പതിമാരുടെ വിവാഹമാണ് ദൈവദൂതനാൽ വിവാഹം ഉറപ്പിക്കപ്പെട്ടത്?

അനന്യാസ്-സഫീറ
അക്വിലാവ് - പ്രിസ്കില്ല
യോസേഫ് -മറിയ
യിസ്ഹാക്ക് റിബേക്ക

10. പുതിയനിയമത്തിൽ പരിശുദ്ധാത്മാവിനാൽ ഗർഭണിയായ സ്ത്രീ ആര്?

എലിസബത്ത്
മറിയ
സാറാ