പാസ്റ്റർ ഡോ. പി എസ് രാജാമണി കർത്തൃസന്നിധിയിൽ

Pastor Dr P S Rajamani

Apr 23, 2025 - 12:52
Apr 23, 2025 - 12:52
 0
പാസ്റ്റർ ഡോ. പി എസ് രാജാമണി കർത്തൃസന്നിധിയിൽ

സൗത്ത് ഇന്ത്യ അസംബ്ലിസ് ഓഫ് ഗോഡ് മുൻ ജനറൽ സുപ്രണ്ട് പാസ്റ്റർ ഡോ. പി എസ് രാജാമണി ഏപ്രിൽ 22 ചൊവ്വാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഏപ്രിൽ 23 ന് രാവിലെ 8 മുതൽ മധുരയിലുള്ള ബൈബിൾ കോളേജിൽ പൊതുദർശനത്തിന് വെയ്ക്കും. വൈകിട്ട് 4 ന് സംസ്കരിക്കും