ഒലവക്കോട് കരിസ്‌മ സഭാംഗം പല്ലവി (23 വയസ്സ്) കത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

ഒലവക്കോട് കരിസ്‌മ സഭാംഗം പല്ലവി (23 വയസ്സ്) കത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. മൈസൂർ സ്വദേശിനി ആണ്. ഒലവക്കോട് കരിസ്മ സഭാംഗമായ മാധവൻ ആണ് ഭർത്താവ്. പ്രസവത്തിനു വേണ്ടി മൈസൂർ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു. പ്രസവത്തോടെ ബ്ലഡ് പ്രഷർ വർദ്ധിക്കുകയും ഇന്ന് രാവിലെ 11:30 ന് കർത്തൃ സന്നിധിയിൽ ചേർക്കപ്പെടുകയും ചെയ്തു. നാളെ രാവിലെ 10 മണിയോടെ ശവസംസ്കാര ശുശ്രൂഷ സ്വഭവനത്തിൽ ലോക്കൽ സഭയുടെ നേതൃത്വത്തിൽ നടത്തപ്പെടും.