ഐപിസി വടക്കഞ്ചേരി സെൻ്ററിന് പുതിയ നേതൃത്വം

IPC Vadakkanchery Centre

Jun 23, 2025 - 10:08
Jun 23, 2025 - 10:11
 0

(22/06/2025) വടക്കഞ്ചേരി ഐപിസി ഗോസ്പൽ സെൻ്ററിൽ സെൻ്റർ മിനിസ്റ്റർ പാ. ജോസ് വർഗീസിൻ്റെ അധ്യക്ഷതയിൽ നടന്ന സെൻ്റർ ജനറൽ ബോഡിയിൽ 2025-2026 വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. പാ. ജോസ് വർഗീസ് (പ്രസിഡൻ്റ്), പാ. കെ. എം. ജോൺസൺ (വൈസ് പ്രസിഡൻ്റ്), പാ. നോബി തങ്കച്ചൻ (സെക്രട്ടറി), പാ. ജോസഫ് വിപിൻ (ജോയിൻ്റ് സെക്രട്ടറി), ബ്രദർ എം. റ്റി. ക്ലീറ്റസ് (ജോയിൻ്റ് സെക്രട്ടറി), ബ്രദർ തോമസ് രാജൻ (ട്രഷറാർ), ഇവാ. എം. എ. അജോമോൻ (പബ്ലിസിറ്റി കൺവീനർ) എന്നിവരാണ് പുതിയ കമ്മിറ്റി അംഗങ്ങൾ.

മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ച് രണ്ടുപേരെ അറസ്റ്റ് ചെയ്തു | Karnataka, Chitradurga

സംസ്ഥാന സർക്കാർ അനുമതി നിഷേധിച്ചതിനെ തുടർന്ന് ക്രിസ്ത്യൻ കൺവെൻഷന് അനുമതി നൽകി മധ്യപ്രദേശ് ഹൈക്കോടതി

നിയമവിരുദ്ധ മതപരിവർത്തന പ്രവർത്തനങ്ങൾ ആരോപിച്ച് ഗാസിയാബാദിൽ പോലീസ് പാസ്റ്ററെയും വിശ്വാസിയും അറസ്റ്റ് ചെയ്തു

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0