വൈ.പി.സി.എ ക്ക് 10 ലക്ഷം രുപയുടെ വിദ്യാഭ്യാസ പദ്ധതി
ന്യൂ ഇന്ത്യ ദൈവസഭയുടെ പുത്രിക സംഘടനയായ കേരള സ്റ്റേറ്റ് വൈ പി സി എ യുടെ നേതൃത്വത്തിൽ ധനശേഷി കുറഞ്ഞ ഭവനങ്ങളിലെ കുട്ടികളെ കണ്ടെത്തി
കോട്ടയം : ന്യൂ ഇന്ത്യ ദൈവസഭയുടെ പുത്രിക സംഘടനയായ കേരള സ്റ്റേറ്റ് വൈ പി സി എ യുടെ നേതൃത്വത്തിൽ ധനശേഷി കുറഞ്ഞ ഭവനങ്ങളിലെ കുട്ടികളെ കണ്ടെത്തി പത്ത് ലക്ഷം രൂപയുടെ വിദ്യഭ്യാസ സഹായ പദ്ധതിക്ക് തുടക്കം ആയി. കൂടുതൽ വിവരങ്ങൾക്ക് അതാത് സ്ഥലങ്ങളിലെ ന്യൂ ഇന്ത്യ ദൈവസഭകളുമാായി ബന്ധപ്പെടുക.