IPC കേരളാ സ്റ്റേറ്റ് കൺവെൻഷൻ: നവംബർ 29 മുതൽ ഡിസംബർ 03 വരെ പാലക്കാട്

IPC Kerala state convention 2023

Nov 13, 2023 - 09:30
 0

 ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭ കേരളാ സ്റ്റേറ്റ് കൺവെൻഷൻ നവംബർ 29 മുതൽ ഡിസംബർ 03 വരെ പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി  വള്ളിയോട്  തേവർകാട് കൺവെൻഷൻ സെന്ററിൽ വച്ച് നടത്തപ്പെടും. സ്റ്റേറ്റ് പ്രസിഡണ്ട് പാ. കെ. സി. തോമസ് കൺവെൻഷൻ ഉദ്‌ഘാടനം ചെയ്യും .

പാസ്റ്റർ  വിൽസൺ വർക്കി(ഹൂസ്റ്റൺ), പാസ്റ്റർ  ഫിലിപ്പ് പി തോമസ്, പാസ്റ്റർ  സാം ജോർജ്, പാസ്റ്റർ  ബാബു ചെറിയാൻ, പാസ്റ്റർ  വര്ഗീസ് എബ്രഹാം,പാസ്റ്റർ  ബി മോനച്ചൻ,പാസ്റ്റർ  കെ ജെ തോമസ്, പാസ്റ്റർ  വിൽസൺ ജോസഫ്, പാസ്റ്റർ  അനീഷ് തോമസ്, പാസ്റ്റർ  ഫെയ്ത്  ബ്ലെസ്സൺ, പാസ്റ്റർ  ജേക്കബ് ജോർജ്(യു കെ), പാസ്റ്റർ  ജയരാജു  (കുവൈറ്റ്), പാസ്റ്റർ  വി പി ജോസ്(യു എസ് എ) എന്നിവർ വിവിധ സെഷനുകളിൽ ദൈവവചനം പ്രസംഗിക്കും 

സിസ്റ്റർ പെർസിസ്  ജോൺ, പാസ്റ്റർ ലോർഡ്‌സൺ ആന്റണി എന്നിവരുടെ നേതൃത്വത്തിൽ ഗാനശുശ്രൂഷ നടത്തപെടും. സോദരി  സമാജം , സൺ‌ഡേ സ്കൂൾ ആൻഡ് പി വൈ പി എ മീറ്റിംഗുകളും കൺവെൻഷനോടനുബന്ധിച്ച് നടത്തപ്പെടും.


കൂടുതൽ വിവരങ്ങൾക്ക് : 9526952121 

Register free  christianworldmatrimony.com

christianworldmatrimony.com

JOIN CHRISTIAN NEWS WHATSAPP CHANNEL

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0