മഹാരാഷ്ട്രാ സ്റ്റേറ്റ് ഐപിസി നാസിക് ഡിസ്ട്രിക്ട് വാർഷിക കൺവെൻഷൻ ഒക്ടോ. 20 മുതൽ

IPC Maharashtra State Nasik District Annual Convention

Oct 13, 2023 - 03:40
Nov 1, 2023 - 19:59
 0

ഐപിസി മഹാരാഷ്ട്രാ സ്റ്റേറ്റ് നാസിക് ഡിസ്ട്രിക്ട് വാർഷിക കൺവെൻഷൻ ഒക്ടോബർ 20, 21 തീയ്യതികളിൽ വൈകുന്നേരം 7 മുതൽ 9 വരെ വേർച്വൽ പ്ലാറ്റ് ഫോമിൽ നടക്കും. ഡിസ്ട്രിക്ട് പ്രസിഡന്റ്‌ പാസ്റ്റർ ജോൺസൻ ചാക്കോ ഉദ്ഘാടനം നിർവ്വഹിക്കുന്ന മീറ്റിംഗുകളിൽ വി.ഐ ലൂക് (കുമ്പനാട് ), പാസ്റ്റർ എബി സാമൂവേൽ (ലുധിയാന), എന്നിവർ വചനം ശുശ്രൂഷ നിർവ്വഹിക്കും.

ആത്മീയാരാധനക്ക് ബെറ്റ്സി എബി (ലുധിയാന), പെർസീസ് ജോൺസൻ (മുംബൈ) എന്നിവർ നേതൃത്വം നൽകും.
സൂം ഐഡി: 479 961 7648 

ഡിസ്ട്രിക്ട് സഭകളുടെ സംയുക്താരാധന ഒക്ടോബർ 22 ഞായറാഴ്ച  രാവിലെ 10 മണിക്ക് നെഹ്‌റു നഗർ സെൻറ് സേവ്യഴ്സ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.  പാസ്റ്റർ ഓമനക്കുട്ടൻ, റെജി സാമൂവേൽ എന്നിവർ നേതൃത്വം നൽകും.

More Details:  9920172679

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0