പാസ്റ്റർ റ്റിനു ജോർജ് ദോഹയിൽ ശുശ്രൂഷിക്കുന്നു
ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് , ദോഹ സഭയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 6,7,8 തീയതികളിൽ പ്രത്യേക യോഗങ്ങൾ വൈകിട്ട് സഭാഹാളിൽ വെച്ച് നടക്കും. പ്രസ്തുത യോഗങ്ങളിൽ പാസ്റ്റർ ടിനു ജോർജ് , കൊട്ടാരക്കര വചന ശുശ്രുഷയും , ശ്യാം ഗാനശുശ്രുഷയും നിർവ്വഹിക്കും. ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് സീനിയർ പാസ്റ്റർ റജി കുര്യൻ ശുശ്രുഷകൾക്ക് നേതൃത്വവും നൽകും.