രണ്ടാം വാർഷിക കൺവൻഷൻ ഒക്ടോബർ 7 മുതൽ

ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ കിളിമാന്നൂർ ഏരിയയും ഐപിസി എബനേസർ അജ്‌മാനും ഐപിസി ഹെബ്രോൻ ഉമ്മുൽ ഖുവൈനും സംയുക്തമായി ഒരുക്കുന്ന സുവിശേഷ മഹായോഗവും ആരാധനയും ഒക്ടോബർ 7, 8, 9 തീയതികളിൽ വൈകുന്നേരം 7 ന് (ഇന്ത്യൻ സമയം വൈകുന്നേരം 8 .30 ന്) സൂമിൽ നടക്കും. ഉദ്ഘാടനം പാസ്റ്റർ തോമസ് ജോൺ (President IPC Kilimannoor Area, IPC Ebenezer Ajman & IPC Hebron Umm Al Quwain) നിർവ്വഹിക്കും. Ebenezer Choir, Ajman സംഗീത […]

Sep 30, 2022 - 05:42
Sep 30, 2022 - 05:48
 0
രണ്ടാം വാർഷിക കൺവൻഷൻ ഒക്ടോബർ 7 മുതൽ

ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ കിളിമാന്നൂർ ഏരിയയും ഐപിസി എബനേസർ അജ്‌മാനും ഐപിസി ഹെബ്രോൻ ഉമ്മുൽ ഖുവൈനും സംയുക്തമായി ഒരുക്കുന്ന സുവിശേഷ മഹായോഗവും ആരാധനയും ഒക്ടോബർ 7, 8, 9 തീയതികളിൽ വൈകുന്നേരം 7 ന് (ഇന്ത്യൻ സമയം വൈകുന്നേരം 8 .30 ന്) സൂമിൽ നടക്കും. ഉദ്ഘാടനം പാസ്റ്റർ തോമസ് ജോൺ (President IPC Kilimannoor Area, IPC Ebenezer Ajman & IPC Hebron Umm Al Quwain) നിർവ്വഹിക്കും. Ebenezer Choir, Ajman സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. ക്രിസ്തുവിൽ പ്രസിദ്ധരായ പാസ്റ്റർ രാജു ആനിക്കാട് (IPC Kerala State Joint Secretary) പാസ്റ്റർ ജോൺസൻ ഡാനിയേൽ (Founder President New Life Ministries, President IPC Vengoor District) എന്നിവർ തിരുവചനം പ്രഘോഷിക്കും. 9 ന് രാവിലെ 9:30 മുതൽ നടക്കുന്ന സംയുക്ത ആരാധനയിൽ, പാസ്റ്റർ വിൽ‌സൺ ജോസഫ് (IPC General Vice President) മുഖ്യ പ്രഭാഷകനായിരിക്കും.