യൂണിവേഴ്സൽ പെന്തെക്കോസ്തൽ ചർച്ച് (റ്റി.പി.എം): അയർലൻഡ് റിവൈവൽ മീറ്റിംഗ്‌ ഏപ്രിൽ 26 മുതൽ

Universal Pentecostals Church TPM Ireland Revival Meeting from 26th April 2024 onwards

Mar 28, 2024 - 22:37
Mar 28, 2024 - 22:52
 0
യൂണിവേഴ്സൽ പെന്തെക്കോസ്തൽ ചർച്ച് (റ്റി.പി.എം): അയർലൻഡ് റിവൈവൽ മീറ്റിംഗ്‌ ഏപ്രിൽ 26 മുതൽ

യൂണിവേഴ്സൽ പെന്തെക്കോസ്തൽ ചർച്ചിന്റെ (റ്റി.പി.എം) ആഭിമുഖ്യത്തിൽ 'അയർലൻഡ് റിവൈവൽ മീറ്റിംഗ്‌സ് 2024' ഏപ്രിൽ 26 വെള്ളി മുതൽ 28 ഞായർ വരെ ലുക്യാൻ റോസ്സി കോർട്ട് അവന്യൂവിലെ സ്റ്റീവർട്സ് സ്കൂളിൽ (K78 K8W7) നടക്കും. വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 6 നും ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 10.30 നും റിവൈവൽ മീറ്റിംഗ്‌സ് നടക്കും. 
എല്ലാ ഞായറാഴ്ച ദിവസങ്ങളിലും രാവിലെ 11 ന് സഭായോഗം ഡബ്ലിൻ പ്ലാമേഴ്‌സ്ടൗൺ കമ്മ്യൂണിറ്റി ആൻഡ് യൂത്ത് സെന്ററിൽ (D20 Y659) നടക്കുന്നത്.

വാർത്ത: ജോയൽ ഒറ്റത്തെങ്ങിൽ

ഗുജറാത്തിലെ അങ്കലേശ്വറിൽ "മതപരിവർത്തനം" ആരോപിച്ചു ഈസ്റ്റർ പരിപാടികൾ ചർച്ച ചെയ്യുന്ന യോഗം തടസപ്പെടുത്തി വിഎച്ച്പി (VHP)വളണ്ടിയർമാർ

ചൈനയിൽ ജയിലിലായിരുന്ന പാസ്റ്റർ ജോൺ കാവോയുടെ അനുഭവസാക്ഷ്യം |Pastor John Cao’s prison testimony- Part I

ഒരിക്കലും അധികാരത്തിന് മുന്നിൽ തലകുനിക്കരുത് | ചൈനയിൽ ജയിലിലായിരുന്ന പാസ്റ്റർ ജോൺ കാവോയുടെ അനുഭവസാക്ഷ്യം |Pastor John Cao’s prison testimony- Part II