ഏ.ജി കൊട്ടാരക്കര സെക്ഷൻ 21 ദിന ഉപവാസ പ്രാർത്ഥന ഒക്ടോ. 22 മുതൽ

AG Kottarakara Section 21 days Fasting Prayer

Oct 18, 2023 - 21:18
Nov 1, 2023 - 19:59
 0

എ .ജി(AG) കൊട്ടാരക്കര സെക്ഷൻ പ്രയർ പാർട്ട്‌നേഴ്സ്ന്റെ നേതൃത്വത്തിൽ ഒക്ടോബർ 22 മുതൽ നവംബrർ 11വരെ 21 ദിവസത്തെ ഉപവാസ പ്രാർത്ഥന നടക്കും. പകൽ  മോഹങ്ങൾ വിവിധ സഭകളിലും രാത്രി യോഗങ്ങൾ സൂമിലും നടക്കും.

സമാപനയോഗം നവംബർ പതിനൊന്നാം തീയതി രാവിലെ 9.30 മുതൽ ചെങ്ങമനാട് എ ജി സഭയിൽ നടക്കും. ഈ യോഗങ്ങളിൽ പാസ്റ്റർമാരായ ടി.ജെ സാമുവൽ, ഐസക്ക് വി. മാത്യു, വി.ടി എബ്രഹാം, പി.കെ ജോസ് , ജോമോൻ കുരുവിള, കെ.ജെ തോമസ്, ജെയിംസ് ജോർജ്, ജോസ് റ്റി. ജോർജ് തുടങ്ങിയവർ പ്രസംഗിക്കും.

സൂം ഐഡി:   84611056926, പാസ്സ് കോഡ് :1122

Register free  christianworldmatrimony.com

christianworldmatrimony.com

JOIN CHRISTIAN NEWS WHATSAPP CHANNEL

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0