ഐപിസി ഡിണ്ടിഗൽ സെൻറർ പാസ്റ്റേഴ്സ് കോൺഫറൻസ്

ഐപിസി ഡിണ്ടിഗൽ സെൻറർ പാസ്റ്റേഴ്സ് കോൺഫറൻസ് ഒക്ടോബർ 2 ന് രാവിലെ 10 മുതൽ 2മണി വരെ തമിഴ്നാട് ആണ്ടിപെട്ടി

Oct 4, 2018 - 13:56
 0

ഐപിസി ഡിണ്ടിഗൽ സെൻറർ പാസ്റ്റേഴ്സ് കോൺഫറൻസ് ഒക്ടോബർ 2 ന് രാവിലെ 10 മുതൽ 2മണി വരെ തമിഴ്നാട് ആണ്ടിപെട്ടി ഐപിസി ഫെയ്ത്ത് സെൻററിൽ  നടന്നു. പാസ്റ്റർ എസ്സ് ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഐപിസി ഡിഡുഗൽ സെൻറർ പ്രസിഡന്റ് പാസ്റ്റർ അജു വർഗീസ്, പാസ്റ്റർ രാജേഷ് ആസ്ട്രേലിയ എന്നിവർ പ്രസംഗിച്ചു. പാസ്റ്റർ ജോൺസൺ പൂപ്പാറ, പാസ്റ്റർ സോളമൻ എന്നിവർ പ്രാർത്ഥനക്ക് നേതൃത്വം നൽകി.