ഉള്ളൂർ ടെന്റ് ഓഫ് ഗ്ലോറി ചർച്ചിന്റെ നേതൃത്വത്തിൽ ഉല്ലാസാഘോഷം

Jul 31, 2024 - 11:56
Jul 31, 2024 - 11:57
 0
ഉള്ളൂർ ടെന്റ് ഓഫ് ഗ്ലോറി ചർച്ചിന്റെ നേതൃത്വത്തിൽ ഉല്ലാസാഘോഷം

ഉള്ളൂർ ടെന്റ് ഓഫ് ഗ്ലോറി ചർച്ചിന്റെ നേതൃത്വത്തിൽ ഉല്ലാസാഘോഷം പ്രാർത്ഥനയും ആരാധനയും വചന സന്ദേശവും വിടുതൽ ശുശ്രൂഷയും സെപ്റ്റംബർ 16 മുതൽ 22 വരെ ഉള്ളൂർ ആക്കുളം റോഡിൽ മെഡിക്കൽ കോളേജിനു  സമീപമുള്ള ജെ ക്യൂബ് കോംപ്ലക്സിലെ  ടെന്റ് ഓഫ് ഗ്ലോറി വർഷിപ് സെന്ററിൽ വെച്ച് നടത്തപ്പെടും.

Bro. അനു  ജേക്കബ്, പാസ്റ്റർ ആന്റണി ഫ്രാൻസിസ് , പാസ്റ്റർ സിബി തങ്കച്ചൻ , പാസ്റ്റർ പ്രശാന്ത് ജോസ് , പാസ്റ്റർ സജി ജോർജ് , പാസ്റ്റർ ബൈജു, പാസ്റ്റർ ജിതിൻ, പാസ്റ്റർ സന്തോഷ് തുടങ്ങിയവർ ശുശ്രൂഷിക്കും 

Bro.ജി.ജെ .രഞ്ജിത്ത് ,  Bro. ഇ.ടി ബാബു, Bro. ബെന്നി എന്നിവർ സംഗീത ശുശ്രൂഷകൾ നയിക്കും  . പാസ്റ്റർ ഷിജു ശ്യാം ശുശ്രൂഷകൾക്ക് നേതൃത്വം നൽകും