ഐപിസി വെമ്പായം സെൻ്റർ കൺവെൻഷൻ 2024 സെപ്റ്റംബർ 26, 27, 28 ,29 എന്നീ ദിവസങ്ങളിൽ നാലാഞ്ചിറയിൽ

IPC Vembayam Centre Convention

Jul 12, 2024 - 11:37
 0

ഐപിസി വെമ്പായം സെൻ്റർ കൺവെൻഷൻ 2024 സെപ്റ്റംബർ 26, 27, 28 ,29 വ്യാഴം, വെള്ളി, ശനി, ഞായർ എന്നീ ദിവസങ്ങളിൽ സെൻ്റർ സഭയായ നാലാഞ്ചിറ ഐപിസി ജയോത്സവം വർഷിപ്പ് സെൻ്ററിൽ വച്ച് നടക്കും
2024 ജൂലൈയ് 6 -ാം തീയതി സെൻ്റർ സഭയിൽ സെൻ്റർ മിനിസ്റ്റർ പാസ്റ്റർ ദാനീയേൽ കൊന്നനിൽക്കുന്നതിന്റെ അധ്യക്ഷതയിൽ കൂടിയ കമ്മറ്റി യോഗത്തിൽ സെൻ്റർ കൺവെൻഷന്റെ വിപുലമായ നടത്തിപ്പിനായി കൺവിനന്മാരെയും ജോയിൻ കൺവീനന്മാരെയും തെരഞ്ഞെടുത്തു.

പ്രയർകൺവീനർ : Pr B ബൈജു മുരുക്കുംപുഴ
ഫിനാൻസ് കൺവീനർ : Br സാബു മുളക്കുടി
മ്യൂസിക് കൺവീനർ : Pr നിജീഷ് സത്യൻ കോവളം
ഫുഡ് കൺവീനർ : Pr ബിനുരാൻ കോവളം
വോളറ്റിയേഴ്സ് കൺവീനർ : Pr ജോയ്മോൻ വെഞ്ഞാറമൂട്,മീഡിയ കൺവീനർ :Pr മോൻസി P മാമ്മൻ
പബ്ലിസിറ്റി കൺവീനർ : Pr ഷൈജു വെള്ളനാട്
എന്നിവരെ കൺവീനർമാരായും മറ്റ് ജോയിൻ കൺവീനർമാരെയും ആ യോഗത്തിൽ തിരഞ്ഞെടുത്തു.


അനുഗ്രഹീതരായ സുവിശേഷ പ്രഭാഷകർ ദൈവവചനത്തിൽ നിന്നും ശുശ്രുഷിക്കും. സെൻ്റർ പി വൈ പി എ . സെൻ്റർ സൺഡേസ്കൂൾ, സെൻ്റർ സോദരിസമാജം വാർഷികയോഗവും നടക്കും.


ഐപിസി വെമ്പായം സെൻ്റർ എക്സിക്യൂട്ടീവ് അംഗങ്ങൾ Pr ദാനീയേൽ കൊന്ന നില്ക്കുന്നതിൽ,പ്രസിഡൻ്റ് , Pr K P രാജൻ, Pr റജി തോമസ്, വൈസ് പ്രസിഡൻ്റ് , Pr വെസ്ലീലി വർഗീസ്, സെക്രട്ടറി . Pr ജെപൽ രാജ് , Br സാബു മുളക്കുടി, ജോ : സെക്രട്ടറി Br മാത്യു വർഗീസ്, പബ്ലിസിറ്റി കൺവീനർ എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0