ക്രിസ്ത്യൻ മ്യൂസിഷ്യൻ ജിജിൻ രാജ് എബ്രഹാം നിത്യതയിൽ

Jijin Raj Ephraim Christian Musician

Sep 9, 2024 - 07:37
Sep 11, 2024 - 10:08
 0
ക്രിസ്ത്യൻ മ്യൂസിഷ്യൻ ജിജിൻ രാജ് എബ്രഹാം നിത്യതയിൽ

ക്രിസ്ത്യൻ മ്യൂസിഷ്യൻ ജിജിൻ രാജ് എബ്രഹാം നിത്യതയിൽ ചേർക്കപ്പെട്ടു. ഹൃദയസ്തംഭനം മൂലം മരണമടഞ്ഞ പ്രിയ കലാകാരൻ ക്രൈസ്തവ സംഗീത ലോകത്തിനു തീരാനഷ്ടമാണ്.

സംസ്കാര ശുശ്രൂഷ സെപ്റ്റംബർ  11 ന്  രാവിലെ 7 മുതൽ എറണാകുളം കളമശ്ശേരിയിലുള്ള ആശിഷ് കൺവെൻഷൻ സെന്ററിൽ വെച്ചു  നടത്തപ്പെടും