യു.കെ, ഐ എ ജി സഭാ ഉദ്ഘാടനം ഒക്ടോബർ 27ന്

വെയിൽസിലെ ബ്രിഡ്ജിന്റിൽ അസംബ്ലി ഓഫ് ഗോഡ് യു.കെ, ഐ എ ജി യുടെ സഭാ ഉദ്ഘാടനം ഒക്ടോബർ 27ന് നടക്കും. ഐഎജി യൂകെ & യൂറോപ്പ് ചെയർമാൻ

Oct 4, 2018 - 14:25
 0

വെയിൽസിലെ ബ്രിഡ്ജിന്റിൽ അസംബ്ലി ഓഫ് ഗോഡ് യു.കെ, ഐ എ ജി യുടെ സഭാ ഉദ്ഘാടനം ഒക്ടോബർ 27ന് നടക്കും. ഐഎജി യൂകെ & യൂറോപ്പ് ചെയർമാൻ റവ. ബിനോയ് ഏബ്രഹാം ഉദ്ഘാടനം ചെയ്യും. പാസ്റ്റർ റ്റി.ഡി. ബാബു (കേരള) മുഖ്യ സന്ദേശം നൽകും. ഇവാ. മെബിൻ ബാബു ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു