പി വൈ പി എ വൈക്കം സെൻറർ താലന്ത് പരിശോധന “സർഗ്ഗവസന്തം” 2018 ഒക്ടോബർ 18ന്
പി വൈ പി എ വൈക്കം സെൻറർ താലന്ത് പരിശോധന “സർഗ്ഗവസന്തം 2018” ഒക്ടോബർ 18ന് രാവിലെ 8.30 മുതൽ ഇരവിമംഗലം ഐപിസി പെനിയേൽ ചർച്ചിൽ നടക്കും. . വൈക്കം സെൻറർ മിനിസ്റ്റർ പാസ്റ്റർ രാജു ആനിക്കാട് ഉദ്ഘാടനം നിർവഹിക്കും
പി വൈ പി എ വൈക്കം സെൻറർ താലന്ത് പരിശോധന “സർഗ്ഗവസന്തം 2018” ഒക്ടോബർ 18ന് രാവിലെ 8.30 മുതൽ ഇരവിമംഗലം ഐപിസി പെനിയേൽ ചർച്ചിൽ നടക്കും. . വൈക്കം സെൻറർ മിനിസ്റ്റർ പാസ്റ്റർ രാജു ആനിക്കാട് ഉദ്ഘാടനം നിർവഹിക്കും. രാവിലെ 8:30ന് രജിസ്ട്രേഷൻ ആരംഭിക്കും. ഭാരവാഹികളായ ഫെയ്ത്ത് മോൻ, സിസ്റ്റർ ബേബി സിജ, ഫിലിപ്പ് ജെയിംസ്, ബിബിൻ പൗലോസ് എന്നിവർ നേതൃത്വം നൽകും.