സുവി. പി.ഐ. ഏബ്രഹാമിൻ്റെ (കാനം അച്ചൻ-88) സംസ്കാരം ഓഗസ്റ്റ് 31 ന്

Evg P I Abraham (Kanam Achan) funeral on 31st August

Aug 27, 2024 - 08:21
 0
സുവി. പി.ഐ. ഏബ്രഹാമിൻ്റെ (കാനം അച്ചൻ-88) സംസ്കാരം ഓഗസ്റ്റ് 31 ന്

സുവിശേഷ പ്രസംഗകനും എഴുത്തുകാരനുമായ സുവി. പി.ഐ. ഏബ്രഹാമിന്റെ സംസ്‌കാര ശുശ്രൂഷ 2024 ആഗസ്റ്റ് 30 വെള്ളിയാഴ്‌ച വൈകുന്നേരം 5 മണിക്ക് ഭൗതികശരീരം ചമ്പക്കര ആശ്രമംപടിയിലുള്ള ഭവനത്തിൽ കൊണ്ടുവരുന്നതും, 31-ാം തീയതി ശനിയാഴ്‌ച രാവിലെ 8 മണി മുതൽ കോട്ടയം തീയോളജിക്കൽ സെമിനാരി ആഡിറ്റോറിയത്തിൽ ശുശ്രൂഷ ആരംഭിച്ച്, ഉച്ചയ്ക്ക് 2 മണിക്ക് ചർച്ച് ഓഫ് ഗോഡ് പുതുപ്പള്ളി അഗപ്പെ സഭയുടെ തച്ചകുന്നിലുള്ള സെമിത്തേരിയിൽ സംസ്‌കാരം നടത്തപ്പെടുന്നതുമാണ്