(APCCON | അപ്കോൺ 2024-25 യൂത്ത് വർഷിപ്പ് ഓഗസ്റ്റ് 31ന്

APCCON Youth Worship on 31st August

Aug 30, 2024 - 07:42
Aug 30, 2024 - 07:44
 0

അബുദാബി പെന്തക്കോസ്തൽ ചർച്ചസ് കോൺഗ്രിഗേഷൻ (APCCON) 2024 - 25  പ്രവർത്തന വർഷത്തെ പ്രഥമ യൂത്ത് വർഷിപ്പ് ഓഗസ്റ്റ് 31 ശനിയാഴ്ച 1.30 പി എം മുതൽ 5 പിഎം വരെ അബുദാബിയിൽ നടക്കും. തിമോത്തി ഇൻസ്റ്റിറ്റ്യൂട്ട് അംഗങ്ങൾ ക്ലാസുകൾ നയിക്കും. APCCON ക്വയർ ഗാനങ്ങൾ ആലപിക്കും.

മീറ്റിങ്ങിന് അപ്കോൺ (APCCON) പ്രസിഡന്റ് പാസ്റ്റർ എബി എം വർഗീസ്, ഉപാധ്യക്ഷൻ പാസ്റ്റർ സജി വർഗീസ്, സെക്രട്ടറി ജോഷ്വാ ജോർജ് മാത്യു, യൂത്ത് കോർഡിനേറ്റർ ജോർജ് കുരുവിള, ട്രഷറർ ജോജി വർഗീസ്, ജോയിൻറ് സെക്രട്ടറി എബ്രഹാം മാത്യു, ജോയിൻറ് ട്രഷറർ ജോബിൻ പോൾ എന്നിവർ നേതൃത്വം നൽകും

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0