CA Sabu Thomas

CA Sabu Thomas

Last seen: 6 months ago

സി എ സാബു തോമസ് , ചാർട്ടേർഡ് അക്കൗണ്ടന്റായ ലേഖകൻ , ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ ഫെല്ലോ ചാർട്ടേർഡ് അക്കൗണ്ടന്റ് അംഗ്വത്വത്തോടൊപ്പം CPA ഓസ്‌ട്രേലിയയുടെ ASA ബിരുദവും, ബിസിനെസ്സ് മാനേജ്മെന്റിൽ മാസ്റ്റർ ബിരുദവും ഉണ്ട് .   രംഗമണി അസ്സോസിയേറ്റ്സ്, CEO ആയ ലേഖകൻ TTI എന്റർപ്രൈസസ് മാനേജിങ് ഡയറക്റ്ററും സൗതേൺ ഇന്ത്യ  ചാർട്ടേർഡ് അക്കൗണ്ടന്റ്സ് സ്റ്റുഡന്റസ്  അസോസിയേഷൻ  കോട്ടയം ബ്രാഞ്ചിന്റെ ചെയർമാനും , കോട്ടയം ചാർട്ടേർഡ് അക്കൗണ്ടന്റ്സ് അസോസിയേഷൻ പ്രസിഡന്റുമാണ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ കോട്ടയം ശാഖയുടെ മുൻ ചെയർമാനായിരുന്ന CA സാബു  തോമസ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ തൃശൂർ  ശാഖയുടെ മുൻ  ട്രെഷററും , ഇസാഫ് ബാങ്കിന്റെ മുൻ വൈസ് പ്രസിഡന്റ് & നാഷണൽ ബാങ്കിങ് ഹെഡും , ഇസാഫ് മൈക്രോഫിനാൻസ് ലിമിറ്റഡിന്റെ മുൻ  സിഇഒ യും , കേരളം ഫിനാൻഷ്യൽ കോർപറേഷൻ മുൻ ഫിനാൻഷ്യൽ കൺട്രോളറുമായിരുന്നു 

Member since Jun 11, 2024

കൊമേഴ്സ് വിദ്യാഭ്യാസം സ്കൂൾ തലത്തിൽ

Commerce education at school level | കൊമേഴ്സ് വിദ്യാഭ്യാസം സ്കൂൾ തലത്തിൽ