കിഡ്സ് ഫൺ ഫെസ്റ്റ്

Sep 16, 2024 - 10:01
Sep 18, 2024 - 10:01
 0
കിഡ്സ് ഫൺ ഫെസ്റ്റ്

ഐപിസി കർമ്മേൽ വണ്ടിത്താവളം സഭയുടെ ആഭിമുഖ്യത്തിൽ ഐസിപിഎഫ് കോയമ്പത്തൂർ  ഏരിയയുടെ സഹകരണത്തോടെ കുട്ടികൾക്ക് വേണ്ടി ഈ മാസം 18 ന് (സെപ്റ്റംബർ 18, ബുധൻ) കിഡ്സ് ഫൺ ഫെസ്റ്റ് നടത്തപ്പെടുന്നു. വണ്ടിത്താവളം സഭയുടെ സമീപ പ്രദേശങ്ങളിലുള്ള കുട്ടികൾക്ക് വേണ്ടിയാണ് ഈ പ്രോഗ്രാം നടത്തുന്നത്. ബ്രദർ റ്റി. യു. ബാബു (Child Evangelism Ministry, Coimbatore) മുഖ്യ അതിഥി ആയിരിക്കും. വചനാടിസ്ഥനത്തിൽ കുട്ടികൾക്ക് വേണ്ടി പാട്ടുകൾ, വിഷ്വൽ പ്രസൻ്റേഷൻ, ഇൻഡോർ ഗെയിംസ് എന്നീ പ്രോഗ്രാമുകളാണ് ഒരുക്കിയിട്ടുള്ളത്. പാ. തോമസ് ജോർജ് (സഭാ പാസ്റ്റർ), ഇവാ. ജോവിൻ എം ജോൺ ( ഐസിപിഎഫ് കോയമ്പത്തൂർ) എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകും.