പാസ്റ്റർ എം വി വർഗ്ഗീസ് (100) നിത്യതയിൽ

May 28, 2024 - 12:35
May 28, 2024 - 12:37
 0
പാസ്റ്റർ എം വി വർഗ്ഗീസ് (100) നിത്യതയിൽ

ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയുടെ മുൻ സ്റ്റേറ്റ് വൈസ് പ്രസിഡണ്ടായിരുന്ന പാസ്റ്റർ എം വി വർഗ്ഗീസ് (100)നിത്യതയിൽ ചേർക്കപ്പെട്ടു. ആലപ്പുഴയുടെ അപ്പോസ്തോലൻ എന്നറിയപ്പെട്ട അദ്ദേഹം ഒരു  മാതൃകാ ശുശ്രൂഷകനും  മികച്ച പ്രഭാഷകനും , വേദാദ്ധ്യാപകനും ആയിരുന്നു 

പ്രായാധിക്യ പ്രശ്നങ്ങളെ തുടർന്ന് തിരുവല്ല മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പവട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.