ലിസി തോമസ് (59) നിത്യതയിൽ
:കല്ലാമുട്ടം തെക്കേപറമ്പിൽ ലിസി തോമസ് (59) നിത്യതയിൽ. സംസ്കാരം ഇന്ന് രാവിലെ പത്തിന് വസതിയിലെ ശുശ്രൂഷക്ക് ശേഷം പന്ത്രണ്ടിന് പത്തനാപുരം കിഴക്കേഭാഗം (മാക്കുളം ) പോയ്കയിൽ ബ്രദറൻ സഭയുടെ സെമിത്തേരിയിൽ.
ഭർത്താവ് :പരേതനായ തോമസ് വർഗീസ്. മക്കൾ :ലിയ തോമസ്, ലിഡിയ തോമസ്. മരുമക്കൾ :പ്രിൻസ് മാമൻ, ഡെനി ഫിലിപ്പ്.