ഐപിസി പാലക്കാട് നോർത്ത് സെൻ്റർ സൺഡേ സ്കൂളിന് നവ നേതൃത്വം
IPC Palakkad North Centre Sunday School

ഐപിസി പാലക്കാട് നോർത്ത് സെൻ്റർ 19. 07. 2025 ന് ഐപിസി എബനേസർ ചുങ്കം (കോയമ്പത്തൂർ) സഭയിൽ നടന്ന സെൻ്റർ ജനറൽ ബോഡിയിൽ 2025-'26 വർഷത്തേക്കുള്ള സൺഡേ സ്കൂൾ പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തു. സെൻ്റർ മിനിസ്റ്റർ പാ. എം. വി. മത്തായി അധ്യക്ഷനായിരുന്നു. പാ. സജി എബ്രഹാം (സൂപ്രണ്ട്), പാ. തോമസ് ജോർജ്, വണ്ടിത്താവളം (സെക്രട്ടറി), പാ. സിജോ പി പി (ട്രഷറാർ) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടവർ.
What's Your Reaction?






