ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്‌ റീജിയൻ വാർഷിക കൺവൻഷനും, സംയുക്ത ആരാധനയും നവം. 17 മുതൽ

ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്‌പെൽ) ഇൻ ഇന്ത്യ കുവൈറ്റ്‌ റീജിയൻ വാർഷിക കൺവൻഷനും, സംയുക്ത ആരാധനയും നവംബർ 17 മുതൽ 19 വരെ (ബുധൻ, വ്യാഴം, വെള്ളി) വൈകിട്ട് 6.30 മുതൽ 8.30 വരെ കുവൈറ്റ്‌ എൻ. ഇ.സി.കെ ചർച്ച്

Nov 8, 2021 - 18:21
 0
ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്‌ റീജിയൻ വാർഷിക കൺവൻഷനും, സംയുക്ത ആരാധനയും നവം. 17 മുതൽ

ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്‌പെൽ) ഇൻ ഇന്ത്യ കുവൈറ്റ്‌ റീജിയൻ വാർഷിക കൺവൻഷനും, സംയുക്ത ആരാധനയും നവംബർ 17 മുതൽ 19 വരെ (ബുധൻ, വ്യാഴം, വെള്ളി) വൈകിട്ട് 6.30 മുതൽ 8.30 വരെ കുവൈറ്റ്‌ എൻ. ഇ.സി.കെ ചർച്ച് & പാരിഷ് ഹാളിൽ (ലൈവ് & വിർച്വൽ) നടക്കും. പാസ്റ്റർമാരായ സി. സി തോമസ്, ഓ. എം രാജുക്കുട്ടി, ടി. ജെ ശാമുവൽ, ഷിബു കെ മാത്യു എന്നിവർ ദൈവ വചനം ശ്രുശ്രൂക്ഷിക്കും. സി.ഓ ജി കുവൈറ്റ്‌ റീജിയൻ ഗായക സംഘം സംഗീത ശ്രുശ്രൂക്ഷയ്ക്ക് നേതൃത്വം നൽകും.

സൂം ഐഡി : 2023024020, പാസ്സ് കോഡ് : 2021.

What's Your Reaction?

like

dislike

love

funny

angry

sad

wow