ബ്രദർ ജോസഫ് ഡേവിഡ് (59) നിത്യതയിൽ

Sep 14, 2026 - 12:44
 0
ബ്രദർ ജോസഫ് ഡേവിഡ് (59) നിത്യതയിൽ

ചർച്ച് ഓഫ് ഗോഡ്, നെരൂൾ ദൈവസഭാംഗമായിരുന്ന തിരുവല്ല നിരണം കളരിത്തറ വീട്ടിൽ പരേതരായ ഡേവിഡിന്റേയും മേരി ഡേവിഡിന്റേയും മകൻ ബ്രദർ ജോസഫ് ഡേവിഡ് (59) കർത്താവിൽ നിദ്ര പ്രാപിച്ചു.. ദുഃഖിതരായ കുടുംബാംഗങ്ങളെയും പ്രിയപ്പെട്ടവരെയും പ്രാർത്ഥനയിൽ ഓർത്താലും.

സംസ്കാര ശുശ്രൂഷ ബുധനാഴ്ച രാവിലെ ന്യൂ ബോംബെ ക്രിസ്ത്യൻ സെമിത്തേരിയിൽ, ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ, നെരൂൾ ദൈവസഭയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടും.

ഭാര്യ :ഡാർസി ജോൺ
മക്കൾ : സെൻസൻ ഡേവിഡ്‌, ഡെൻലിൻ ഡേവിഡ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0