ട്രൈബൽ മിഷൻ തിരുവനന്തപുരം റീജിയൻ സുവിശേഷയോഗം നവം. 26
ട്രൈബൽ മിഷൻ തിരുവനന്തപുരം റീജിയൺ നേതൃത്വം നൽകുന്ന സുവിശേഷ മഹായോഗം നവംബർ 26 ശനിയാഴ്ച വൈകുന്നേരം 6 മുതൽ 9 വരെ നാലാഞ്ചിറ, പാറോട്ടുകോണം ലൈഫ് ഫെലോഷിപ്പ് ചർച്ചിൽ വച്ചു നടക്കും. ട്രൈബൽ മിഷൻ ജനറൽ സെക്രട്ടറി ഡോക്ടർ കെ. മുരളീധർ പ്രസംഗിക്കും.
ലൈഫ് ഫെല്ലോഷിപ്പ് ചർച്ച് ക്വയർ സംഗീത ശുശ്രൂഷ നിർവഹിക്കും.
വിവരങ്ങൾക്ക്: 9447805599, 9847324241.