ജോസഫ് മുണ്ടശ്ശേരി ന്യുനപക്ഷ സ്കോളർഷിപ് അപേക്ഷ തിയതി നവംബർ 5 ആയി ദീർഘിപ്പിച്ചു.
പത്താം ക്ലാസ്സിൽ എല്ലാ വിഷയങ്ങൾക്കും എ+ കേരള സിലബസ്സിൽ പഠിച്ച വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി സ്കോളര്ഷിപ്പിന്റെ അപേക്ഷ നവംബർ 5 വരെ ന്യുനപക്ഷ വകുപ്പ് പരിഗണിക്കും.