തിരുവല്ല സെക്ഷൻ സി.എ. ഒരുക്കുന്ന 'എറൈസ് ആൻഡ് ഷൈൻ' ജൂൺ 28ന്

CA Thiruvalla Section organising Arise and Shine on 28th June

Jun 27, 2023 - 16:13
 0

ക്രൈസ്റ്റ് അംബാസിഡേഴ്സ് തിരുവല്ല സെക്ഷൻ്റെ ആഭിമുഖ്യത്തിൽ ഏകദിന പ്രോഗ്രാം "എറൈസ് ആൻഡ് ഷൈൻ " കുറ്റപ്പുഴ ക്രിസ്ത്യൻ അസംബ്ലി ചർച്ചിൽ ജൂൺ 28 ന്  രാവിലെ 9. 30 മുതൽ വൈകുന്നേരം 4 വരെ നടക്കും. പാസ്റ്റർ കെ.എസ് സാമുവൽ, പാസ്റ്റർ റെജി ശൂരനാട്, പാസ്റ്റർ ജോമോൻ കുരുവിള തുടങ്ങിയവർ ക്ലാസുകൾ നയിക്കും.  പ്രിൻസ് അടൂർ സംഗീത ശുശ്രൂഷ നിർവഹിക്കും. പരിശുദ്ധാത്മ നിറവിലുള്ള ആരാധന, അനുഗ്രഹിക്കപ്പെട്ട ദൈവിക സന്ദേശങ്ങൾ, വിടുതലിൻ ശുശ്രൂഷകൾ, സാക്ഷ്യങ്ങൾ, കാത്തിരിപ്പ് യോഗം തുടങ്ങിയവ യോഗത്തിൽ ഉണ്ടായിരിക്കും.

വിവരങ്ങൾക്ക്: പാസ്റ്റർ ജസ്റ്റിൻ - 8089296907, മോനു: 7561801967.

Register free  christianworldmatrimony.com

christianworldmatrimony.com

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0