CHRIST’S WARRIORS ഫെലോഷിപ്പിന്റെ ആദ്യ പൊതു യോഗങ്ങൾ, മുട്ടുമണ്ണ് ഐ പി സി ഹോശന്ന പ്രയർ സെന്ററിൽ വച്ച് ഒക്ടോബർ 27 നു

Oct 26, 2022 - 06:18
 0
CHRIST’S WARRIORS ഫെലോഷിപ്പിന്റെ ആദ്യ പൊതു യോഗങ്ങൾ, മുട്ടുമണ്ണ് ഐ പി സി ഹോശന്ന പ്രയർ സെന്ററിൽ വച്ച് ഒക്ടോബർ 27 നു

CHRIST’S WARRIORS ഫെലോഷിപ്പിന്റെ ആദ്യ പൊതു യോഗങ്ങൾ, മുട്ടുമണ്ണ് ഐ പി സി ഹോശന്ന പ്രയർ സെന്ററിൽ വച്ച് ഒക്ടോബർ 27 നു പാസ്റ്റർ ചെയ്‌സ് ജോസഫ് ഉം നവംബർ 10 നു പാസ്റ്റർ ബാബു ചെറിയാനും വൈകിട്ട് 4 മുതൽ 7 വരെ നടക്കുന്ന യോഗങ്ങളിൽ പ്രസംഗിക്കുന്നതായിരിക്കും.

കുമ്പനാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഐ ബി സി ഹെബ്രോൻ ഹൃസ്വ കാല പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ CHRIST’S WARRIORS ഫെലോഷിപ്പിന്റെ ആദ്യ പൊതു യോഗങ്ങൾ ആണ്. വളരെ ചുരുങ്ങിയ സമയം കൊണ്ട് നല്ല പ്രവർത്തങ്ങൾ ചെയ്യാൻ പരിശ്രമിക്കുന്ന ഈ കൂട്ടായ്മയുടെ അനുഗ്രഹിക്കപ്പെട്ട പൊതുയോഗങ്ങളിൽ പ്രാർത്ഥനയോടെ എല്ലാവരും പങ്കെടുക്കണം.

കൂടുതൽ വിവരങ്ങൾക്കു: 7902868265, 9061834575, 9745497830