കൊച്ചിൻ പെന്തക്കോസ്റ്റൽ ഫെല്ലോഷിപ്പ് (CPF ) ഒരുക്കുന്ന ഏകദിന ദൈവവചന പ്രഘോഷണം നവംബർ 25 ന്

One Day Gospel Meeting organised by Cochin Pentacostal Fellowship

Nov 16, 2022 - 23:14
Nov 16, 2022 - 23:17
 0
കൊച്ചിൻ പെന്തക്കോസ്റ്റൽ ഫെല്ലോഷിപ്പ് (CPF ) ഒരുക്കുന്ന ഏകദിന ദൈവവചന പ്രഘോഷണം നവംബർ 25 ന്

കൊച്ചിൻ പെന്തക്കോസ്റ്റൽ ഫെല്ലോഷിപ്പ് (CPF ) ഒരുക്കുന്ന ഏകദിന ദൈവവചന പ്രഘോഷണം നവംബർ 25 വെള്ളിയാഴ്ച വൈകിട്ട് 6 മുതൽ ,പൊന്നുരുന്നി , ഐഷാ റോഡിലുള്ള ക്രിസ്ത്യൻ ചർചിൽ വെച്ച് നടത്തപ്പെടുന്ന മീറ്റിംഗിൽ  CPF ക്വയർ ഗാനങ്ങളാലപിക്കും .പാസ്റ്റർ സജോ  തോന്നിക്കുഴിയിൽ ദൈവവചനത്തിൽ നിന്ന് സംസാരിക്കും