പി.വൈ.പി.എ റാന്നി ഈസ്റ്റ് ക്യാമ്പ് ഓഗ. 31 മുതൽ

PYPA Camp Ranni East

Aug 25, 2025 - 15:47
Aug 26, 2025 - 15:07
 0
പി.വൈ.പി.എ റാന്നി ഈസ്റ്റ് ക്യാമ്പ് ഓഗ. 31 മുതൽ

'EGEIRO 2025' പി.വൈ.പി.എ (PYPA) റാന്നി ഈസ്റ്റ് ക്യാമ്പ് ഓഗ. 31 മുതൽ സെപ്റ്റം. 2 വരെ ചരൽക്കുന്നു മാർത്തോമാ ക്യാമ്പ് സെന്ററിൽ നടക്കും. ഐപിസി റാന്നി ഈസ്റ്റ് സെന്റർ ശുശ്രൂഷകൻ പാസ്റ്റർ രാജു മേത്ര (പാസ്റ്റർ വർഗീസ് എബ്രഹാം) ഉത്‌ഘാടനം നിർവഹിക്കും ഇവാ. ഷിബിൻ സാമുവേൽ (പ്രസിഡണ്ട് പി.വൈ.പി.എ (PYPA) കേരള സ്റ്റേറ്റ്), പാസ്റ്റർ സാം കുമരകം, പാസ്റ്റർ അനിൽ കൊടിത്തോട്ടം, ഷാർലറ്റ് വി മാത്യു, പാസ്റ്റർ റജിൽ കോതമംഗലം, ജോഷ് ജോൺ, രഞ്ജി സാം, ഇവാ. മോൻസി മാമ്മൻ (വൈസ് പ്രസിഡണ്ട് പി.വൈ.പി.എ (PYPA)  കേരള സ്റ്റേറ്റ്), ജസ്റ്റിൻ നെടുവേലിൽ (സെക്രട്ടറി പി.വൈ.പി.എ (PYPA)  കേരള സ്റ്റേറ്റ്), ലിജോ സാമുവേൽ (ജോ. സെക്രട്ടറി പി.വൈ.പി.എ (PYPA)  കേരള സ്റ്റേറ്റ്), സന്ദീപ് വിളമ്പുകണ്ടം (ജോ. സെക്രട്ടറി പി.വൈ.പി.എ (PYPA)  കേരള സ്റ്റേറ്റ്), ഷിബിൻ ഗിലയാദ്   (ട്രഷറർ പി.വൈ.പി.എ (PYPA)  കേരള സ്റ്റേറ്റ്) എന്നിവർ സംസാരിക്കും. പാസ്റ്റർ ലോഡ്‌സൺ ആന്റണി, ഇവാ. എബ്രഹാം ക്രിസ്റ്റഫർ, ഡാനിയേൽ ദാസ്, ജോയൽ പാടവത്ത്, റോബിൻ ജോസഫ് എന്നിവർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും

45 Encouraging Bible Verses About Healing for Comfort and Strength

What's Your Reaction?

Like Like 1
Dislike Dislike 1
Love Love 1
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0