ഐപിസി മാവേലിക്കര ഈസ്റ്റ്‌ ഡിസ്ട്രിക്ട് ഭാരവാഹികൾ

May 15, 2023 - 15:19
 0

Amazon Weekend Grocery Sales - Upto 40 % off

ഐപിസി മാവേലിക്കര ഈസ്റ്റ്‌ ഡിസ്ട്രിക്ട് 2023-25 വർഷത്തെ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. പ്രസിഡൻ്റായി പാസ്റ്റർ തോമസ് ഫിലിപ്പ്,  വൈസ് പ്രസിഡൻ്റായി പാസ്റ്റർ തോമസ് എബ്രഹാം, സെക്രട്ടറിയായി പാസ്റ്റർ സാം.ജി.ജോൺ, ജോയിന്റ് സെക്രട്ടറിയായി സാം ജോൺ, ട്രഷറാറായി കെ.ജി ജോയ്സ് എന്നിവരെ തിരഞ്ഞെടുത്തു.  കമ്മറ്റി അംഗങ്ങളായി പാസ്റ്റേഴ്സ്  ജെയിംസ് എബ്രഹാം, സൈജുമോൻ കെ, ജെ ഫിലിപ്പ്, ലിജു പി സാമുവൽ, ബിജു ജോൺ, ഷിലു വർഗീസ്, പി.സി.റെജി, നൈനാൻ കോശി എന്നിവരേയും സഹോദരന്മാരായ കെ എസ് ജോൺ, കെ വൈ രാജു, ജസ്റ്റിൻ രാജ്, സാജു സാമുവൽ,  സോബിൻ സാമുവൽ, കെ എസ് ജോൺ, മോഹനൻ സാമുവൽ, ഇ. വർഗീസ്, കെ കുഞ്ഞുമോൻ എന്നിവരേയും തിരഞ്ഞെടുത്തു.

Register free  christianworldmatrimony.com

christianworldmatrimony.com

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0