നാഷണൽ ക്രിസ്ത്യൻ മൂവ്മെന്റ് ഫോർ ജസ്റ്റിസ് സ്റ്റേറ്റ് ഭാരവാഹികൾ | National Christian Movement for Justice

National Christian Movement for Justice

Sep 19, 2022 - 21:35
Sep 19, 2022 - 21:47
 0
നാഷണൽ ക്രിസ്ത്യൻ മൂവ്മെന്റ് ഫോർ ജസ്റ്റിസ് എന്ന സംഘടനയ്ക്ക് പുതിയഭാരവാഹികളെ തെരെഞ്ഞെടുത്തു.
പ്രസിഡൻ്റ് ഡോ. പ്രകാശ് പി തോമസ്
വൈസ് പ്രസിഡൻ്റ്മാർ വി ജി ഷാജി,
ഫാദർ ഗീവർഗ്ഗീസ് കോടിയാട്ട്,
പാസ്റ്റർ കെ വി ഏബ്രഹാം,
ഫാദർ എ ആർ നോബിൾ,
ജനറൽ സെക്രട്ടറി പാസ്റ്റർ ജെയ്സ്  പാണ്ടനാട്
സംഘടനാകാര്യ സെക്രട്ടറി പാസ്റ്റർ ടീ ഉമ്മൻ ജേക്കബ്
ട്രഷറർ ഫാദർ എൽ ടി പവിത്രസിങ്
സെക്രട്ടറി ഷിബു കെ തമ്പി,
ഷാജി ടി ഫിലിപ്പ്
അഡ്വൈസറി കൗൺസിൽ ഫാദർ ടീ എ ഫിലിപ്പ്,
കോശി ഫിലിപ്പ്,
ഫാദർ ഏബ്രഹാം ഇരിമ്പിനക്കൽ,
ഫാദർ ബെന്യാമിൻ ശങ്കരത്തിൽ,
അഡ്വ. ഫാദർ കെ ജോണൂകുട്ടി,
പി എ സജിമോൻ
ലീഗൽ സെൽ ചെയർമാൻ അഡ്വ. ബേബി പോൾ
കൺവീനർ അഡ്വ. കെ എം പൗലോസ്

എന്നിവരെ എറണാകുളത്ത് കൂടിയ ജനറൽ ബോഡി തെരഞ്ഞെടുത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0