'പ്രയ്സ് കുവൈറ്റ് ' സംഗീത സായാഹ്നം നവംബർ 26 ന് 

Prasie Kuwait Musical Evening on November 26th

Nov 18, 2022 - 15:21
Nov 18, 2022 - 15:22
 0

കുവൈറ്റ് ബെഥേൽ ഗോസ്പൽ ചർച്ചിന്റെയും ബെഥേൽ മ്യൂസികിന്റെയും  ആഭിമുഖ്യത്തിൽ  നവംബർ 26 ന് ശനിയാഴ്ച സാല്മിയയിൽ  വെച്ച് സംഗീത സായാഹ്നവും ദൈവവചന പ്രഘോഷണവും നടക്കും.

അനുഗ്രഹീത ഗായകൻ ബ്രദർ ലാലു ഐസക് (കോട്ടയം) സാംഗീതശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. . കുവൈറ്റിൻ്റെ വിവിധ ഇടങ്ങളിൽ നിന്നുള്ള   ക്രൈസ്തവ ഗായകർ ഗാനങ്ങൾ ആലപിക്കുന്ന പ്രസ്തുത സംഗീത സായാഹ്നം കുവൈറ്റിലെ ക്രൈസ്തവ സമൂഹത്തിന് ഒരു സവിശേഷ ആനുഭവം ആയിരിക്കും.


ഈ ആത്മീക സമ്മേളനത്തിൻ്റെ വിപുലവും ക്രമീകൃതവുമായ ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി സംഘാടകർ അറിയിച്ചു. അനുഗ്രഹീത ഗായകർ ബ്രദർ ലിറ്റോ ജോസഫ്  പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക്: 96550179835

'പ്രയ്സ് കുവൈറ്റ് ' സംഗീത സായാഹ്നം 19ന്

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0