21 ദിന ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗവും ഡിസംബർ 1 വ്യാഴം മുതൽ ഡിസംബർ 21 ബുധൻ വരെ

21days Fasting prayer and revival meetings from 1st December to 21st December 2022 at Kakkanad NICOG

Nov 30, 2022 - 00:38
Nov 30, 2022 - 14:20
 0
21 ദിന ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗവും  ഡിസംബർ 1 വ്യാഴം മുതൽ ഡിസംബർ 21 ബുധൻ വരെ

കാക്കനാട് ന്യൂ ഇന്ത്യദൈവ സഭ യുടെ അഭിമുഖ്യത്തിൽ  21 ദിന ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗവും 
ഡിസംബർ 1 വ്യാഴം മുതൽ ഡിസംബർ 21 ബുധൻ വരെ രാവിലെ 10:30 മുതൽ 2 മണി വരെയും വൈകിട്ട് 6:30 മുതൽ 8:30 വരെയും  കാക്കനാട് എയർപോർട്ട്- സീപോർട്ട് റോഡിൽ  മാവേലിപുരം ഓണം പാർക്കിന്‌ സമീപം, GCDA റോഡിലുള്ള സഭ ഹാളിൽ വെച്ച നടത്തപെടും . അനുഗ്രഹീതരായ ദൈവദാസന്മാർ വചനം സംസാരിക്കും . പാസ്റ്റർ ഷിബു  വർഗ്ഗീസ്‌  മീറ്റിംഗുകൾക്ക് നേതൃത്വം നൽകും 

എല്ലാ ഞായറാഴ്ചയും 9:30 am - 12:30 pm  വരെ സഭായോഗവും,  8:15 am സൺ‌ഡേ സ്കൂളും  നടത്തപ്പെടുന്നു . 

മദ്യത്തിനും മയക്കുമരുന്നിനും അതുപോലെ ഉള്ള സമൂഹത്തിലെ പല വിപത്തുകൾക്കും എതിരെ ബോധവത്കരണ പരിപാടികൾ കേരളത്തിന്റെ പല ഭാഗങ്ങളിലായി സഭയുടെ നേതൃത്വത്തിൽ നടത്തപെടുന്നു . കൂടാതെ മദ്യത്തിനും മയക്കമരുന്നിനും അടിമകളയവർക്കും  മാനസിക പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്കും കൗൺസിലിങ് നൽകുന്നു

പ്രാർത്ഥന ആവശ്യം ഉള്ളവർക്ക് സമീപിക്കാവുന്നതാണ്
Contact no: 9544875441,8157056440