31-ാമത് നെയ്യാറ്റിൻകര (തൊഴുക്കൽ) കൺവെൻഷൻ സെപ്റ്റംബർ 1 മുതൽ
യേശുവിൽ സമാധാനം എന്ന മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ 31-ാമത് നെയ്യാറ്റിൻകര (തൊഴുക്കൽ) കൺവെൻഷൻ സെപ്റ്റംബർ 1 മുതൽ 4 വരെ നെയ്യാറ്റിൻകരക്ക് സമീപമുള്ള തൊഴുക്കൽ മുനിസിപ്പൽ ഗ്രൗണ്ടിൽ നടക്കും.
പാസ്റ്റർ ബിജു എബ്രഹാം പ്രസംഗിക്കും. അനീഷ് കെ. ജോസ്, ജോൺസൺ എന്നിവർ ഗാനങ്ങൾ ആലപിക്കും.
കൂടുതൽ വിവരങ്ങൾക്ക് : പി. ചന്ദ്രബാബു: 9020429766
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0