ഐപിസി ഓസ്ട്രേലിയ ഏകദിന മീറ്റിംഗ് സെപ്റ്റം. 17നു. പാസ്റ്റർ ബിജു സി.എക്സ് (കൊച്ചി) പ്രസംഗിക്കും

Sep 14, 2022 - 02:11
Sep 14, 2022 - 02:12
 0
ഐപിസി ഓസ്ട്രേലിയ ഏകദിന മീറ്റിംഗ് സെപ്റ്റം. 17നു. പാസ്റ്റർ ബിജു സി.എക്സ് (കൊച്ചി) പ്രസംഗിക്കും

ഐപിസി ഓസ്ട്രേലിയ റീജിയന്റെ സെപ്റ്റംബറിലെ മാസയോഗം സെപ്റ്റംബർ 17 ശനിയാഴ്ച്ച ( 17-9-2022 ) വൈകിട്ട് 6.30 മുതൽ 8.30 വരെ (സിഡ്നി മെൽബൺ സമയം ) സൂമിലൂടെ നടക്കും. ഐപിസി ഓസ്ട്രേലിയ റീജിയൻ പ്രസിഡണ്ട് പാസ്റ്റർ വർഗീസ് ഉണ്ണൂണ്ണി ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

പാസ്റ്റർ ബിജു സി.എക്സ് (കൊച്ചി) പ്രസംഗിക്കും. ജോബിൻ ജെയിംസ് & ടോമി ഉണ്ണൂണ്ണി എന്നിവരുടെ നേതൃത്വത്തിൽ ഐപിസി ഓസ്ട്രേലിയ റീജിയൻ ക്വയർ ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നും യോഗത്തിൽ പങ്കെടുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

സൂം ഐ ഡി : 733 7337777

പാസ്കോഡ് : 54321

കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ എലിയാസ് ജോൺ: +61 423804644 , സന്തോഷ് ജോർജ്ജ്: +61 423743267