ഐ.പി.സി കേരള സ്റ്റേറ്റ് ഇവാഞ്ചിലിസം ബോർഡ്; പാലക്കാട് ജില്ല മീറ്ററിംഗ് 14 ന് കുഴൽമന്ദത്ത്

IPC Kerala State Evangelism Board Palakkad meeting on 14th January at kuzhalmandam

Jan 11, 2023 - 16:02
 0
ഐ.പി.സി കേരള സ്റ്റേറ്റ് ഇവാഞ്ചിലിസം ബോർഡ്; പാലക്കാട് ജില്ല മീറ്ററിംഗ് 14 ന് കുഴൽമന്ദത്ത്

ഐപിസി കേരള സ്റ്റേറ്റ് ഇവാഞ്ചിലസo ബോർഡിന്റെ നേതൃത്വത്തിൽ കേരളത്തിന്റെ 14 ജില്ലകളിലും ലഹരി വിരുദ്ധ സൂവിശേഷ റാലി നടക്കുന്നു. അതിന്റെ ഭാഗമായി പാലക്കാട് ജില്ലയിൽ നടക്കുന്ന ലഹരി വിരുദ്ധ ബോധവത്ക്കരണ സൂവിശേഷ റാലി യുടെ മുന്നോടിയായി പാലക്കാട് ജില്ലയുടെ ഒരു സ്പെഷ്യൽ മീറ്റിംഗ് 14 ന് ശനിയാഴ്ച മൂന്ന് മണിക്ക് കുഴൽമന്ദം ഐ.പി.സി രഹ ബോത്ത് പ്രെയർ സെന്ററിൽ നടക്കും. ഇവാഞ്ചലിസം ബോർഡ് പാലക്കാട് ജില്ലാ കോ-ഓർഡിനേറ്റർ പാസ്റ്റർ കെ.ബിനു റാലിക്കും. മീറ്റിംഗിനും നേതൃത്വം നൽകും .