ബെഥേസ്ഥ ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ )മക്കപ്പുഴ ഒരുക്കുന്ന മക്കപുഴ കൺവൻഷൻ 2022

Makkapuzha Convention organised by Makkapuzha Bethestha Church of God Full Gospel

Dec 6, 2022 - 04:07
Dec 5, 2022 - 15:35
 0
ബെഥേസ്ഥ ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ )മക്കപ്പുഴ ഒരുക്കുന്ന മക്കപുഴ കൺവൻഷൻ 2022

ബെഥേസ്ഥ ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ )മക്കപ്പുഴ ഒരുക്കുന്ന മക്കപുഴ കൺവൻഷൻ 2022 ഡിസംബർ 6  മുതൽ 9   വരെ  റാന്നി ചേത്തക്കലുള്ള "പഴവങ്ങാടി ഗ്രാമപഞ്ചായത്ത്" മിനി ഓഡിറ്റോറിയ ത്തിൽ വെച്ചു നടത്തപെടും.  കൺവെൻഷനിൽ പാസ്റ്റർ പി എ ജെറാൾഡ്,  പാസ്റ്റർ കെ എ എബ്രഹാം , റവ.ജോൺ   പാറപ്പുഴ,  സിസ്റ്റർ അക്സ പ്രവീൺ , പാസ്റ്റർ  അനീഷ് ഏലപ്പാറ എന്നിവർ ശുശ്രൂഷിക്കും . മിസിയോ ഡെയ്  മ്യൂസിക് ബാൻഡ് ഗാനങ്ങൾ ആലപിക്കും. പാസ്റ്റർ പ്രവീൺ കൊട്ടാരക്കര  കൺവെൻഷന് നേതൃത്വം നൽകുന്നു