തൃശൂരിൽ പിവൈപിഎ ഏകദിന ക്യാമ്പ് ഏപ്രിൽ 18-ന്
PYPA one-day camp in Thrissur on April 18th
പിവൈപിഎ (PYPA) തൃശൂർ ഈസ്റ്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ Chosen Generation എന്ന പേരിൽ ഏപ്രിൽ 18-ന് ഏകദിന ക്യാമ്പ് വിലങ്ങന്നൂർ ദർശന പാസ്റ്ററൽ സെന്ററിൽ രാവിലെ 9 മാണി മുതൽ 5 വരെ നടക്കും. സെന്റർ ശുശൂഷകൻ പാസ്റ്റർ മാത്യു തോമസ് ഉദ്ഘാടനം നിർവഹിക്കും. പാസ്റ്റർ പ്രിൻസ് തോമസ് റാന്നി മുഖ്യസന്ദേശം നൽകും. ബ്രദർ റിബിൻ തങ്കച്ചൻ ഗാന ശുശ്രുഷകൾക്കു നേതൃത്വം നൽകും.
പാസ്റ്റർ ലിൻ്റോ ജോസ് ( പ്രസിഡൻ്റ്), ടൈറ്റസ് ജോസ് (സെകട്ടറി), ജിൻസൻ ടി. ജെ (ട്രഷറാർ) എന്നിവർ നേതൃത്വം നൽകും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0