പാസ്റ്റർക്കും സഹപ്രവർത്തകർക്കും ജാമ്യം

കഴിഞ്ഞ ദിവസം മധ്യപ്രദേശിൽ ജാംബുവ ജില്ലയിൽ മാൻപുരിൽ പ്രാർത്ഥനാ യോഗത്തിനിടെ പോലീസ് അറസ്റ് ചെയ്ത മഹാനെദാൻ ഫെല്ലോഷിപ്പ് ദൈവസഭയുടെ സീനിയർ ശുശ്രൂഷകനും ഗുജറാത്ത് സ്റ്റേറ്റ് ഓവർസിയറുമായ പാസ്റ്റർ ജോൺ മാത്യുവിനും, 4 സഹപ്രവർത്തകർക്കും,

Nov 13, 2021 - 17:55
 0
പാസ്റ്റർക്കും സഹപ്രവർത്തകർക്കും ജാമ്യം

ഴിഞ്ഞ ദിവസം മധ്യപ്രദേശിൽ ജാംബുവ ജില്ലയിൽ മാൻപുരിൽ പ്രാർത്ഥനാ യോഗത്തിനിടെ പോലീസ് അറസ്റ് ചെയ്ത മഹാനെദാൻ ഫെല്ലോഷിപ്പ് ദൈവസഭയുടെ സീനിയർ ശുശ്രൂഷകനും ഗുജറാത്ത് സ്റ്റേറ്റ് ഓവർസിയറുമായ പാസ്റ്റർ ജോൺ മാത്യുവിനും, 4 സഹപ്രവർത്തകർക്കും, 2 വിശ്വാസികൾക്കും ജാമ്യം ലഭിച്ചു. പ്രലോബിപ്പിച്ചു മതം മാറ്റി എന്ന വ്യാജ കുറ്റം ആണ് ഇവർക്കെതിരെ ചുമത്തിയിരുന്നത്. അറസ്റ്റ് ചെയ്ത സമയത്തു മത വിഘടനവാദികൾ പോലീസ് സ്റ്റേഷൻ വളഞ്ഞു ഉപരോധം നടത്തിയിരുന്നു

What's Your Reaction?

like

dislike

love

funny

angry

sad

wow