ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ )ഇൻ ഇന്ത്യ മല്ലപ്പള്ളി സെന്റർ നടത്തുന്ന കൺവൻഷൻ

ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ )ഇൻ ഇന്ത്യ ശതാബ്‌ദി കൺവൻഷനോട് അനുബന്ധിച്ച് മല്ലപ്പള്ളി സെന്റർ നടത്തുന്ന കൺവൻഷൻ

Nov 14, 2022 - 03:51
 0

ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ )ഇൻ ഇന്ത്യ ശതാബ്‌ദി കൺവൻഷനോട് അനുബന്ധിച്ച് മല്ലപ്പള്ളി സെന്റർ നടത്തുന്ന കൺവൻഷൻ 2022 ഡിസംബർ 8 മുതൽ 11  വരെ കീഴ്വായ്പൂർ ചർച് ഓഫ്  ഗോഡ് ഹാളിൽ വെച്ചു നടത്തപെടും.  

മല്ലപ്പള്ളി സെന്റർ ശുശ്രൂഷകൻ പാസ്റ്റർ ബാബു പി മാത്യു ഉത്‌ഘാടനം ചെയുന്ന കൺവെൻഷനിൽ  സ്റ്റേറ്റ് ഓവർസീയർ  പാസ്റ്റർ സി സി തോമസ്, പാസ്റ്റർ  ഷിബു കെ മാത്യു, പാസ്റ്റർ  സാം മാത്യു, പാസ്റ്റർ അനീഷ് തോമസ്, പാസ്റ്റർ  രജി ശാസ്താംകോട്ട എന്നിവർ ശുശ്രൂഷിക്കും .  ഓൾ ഫോർ ക്രൈസ്റ്റ് മ്യൂസിക് ബാൻഡ് ഗാനങ്ങൾ ആലപിക്കും. പാസ്റ്റർ ജോൺസൻ തോമസ് പബ്ലിസിറ്റി കൺവീനറായി പ്രവർത്തിക്കുന്നു 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0