ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ മലബാർ സോണൽ സണ്ടേസ്കൂൾ വൈ.പി.ഇ സംയുക്ത താലന്ത് പരിശോധന നാളെ
ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ മലബാർ സോണൽ സണ്ടേസ്കൂൾ വൈ.പി.ഇ സംയുക്ത താലന്ത് പരിശോധന നാളെ നിലമ്പൂർ പാലുണ്ട ചർച്ച് ഓഫ് ഗോഡ് ചർച്ചിൽ വെച്ച് നടക്കും. രാവിലെ 8.30ന് രജിസ്ട്രേഷൻ ആരംഭിക്കും. 9.30-ന് ചർച്ച് ഓഫ് ഗോഡ് മലബാർ മേഖലാ സോണൽ ഡയറക്ടർ പാസ്റ്റർ ജോൺ ജോസഫ് ഉദ്ഘാടനം ചെയ്യും. മലബാർ സോണലിലെ ഏഴ് സെന്ററിൽനിന്നുമായി ഇരൂന്നൂറിലധികം കുഞ്ഞുങ്ങളും യുവതീയുവാക്കളും പങ്കെടുക്കും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0